1. ഒതുക്കുക

    1. ക്രി.
    2. ഒരുവശത്തേക്കു മാറ്റുക, ഒഴിഞ്ഞു നീങ്ങത്തക്കവണ്ണംചെയ്യുക, ചേർക്കുക, അടുപ്പിക്കുക
    3. ഉള്ളിൽ ഇരിക്കത്തക്കവണ്ണമാക്കുക, നിയന്ത്രണാധീനമാക്കുക, അടക്കിവയ്ക്കുക
    4. ഞെരുക്കി ഉൾക്കൊള്ളിക്കുക, പറ്റിച്ചേർന്നു മറഞ്ഞിരിക്കത്തക്കവിധത്തിലാക്കുക
    5. കൂട്ടിച്ചേർത്തുപിടിക്കുക
    6. അവസാനിപ്പിക്കുക (ബാധ്യത തീർക്കുക)
    7. സ്വായത്തമാക്കുക, ഒളിപ്പിക്കുക
    8. നശിപ്പിക്കുക, ശമനം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക