1. ഒതുങ്ങുക

    Share screenshot
    1. ഒരു കോണിലേക്കു നീങ്ങുക, വ്യാപിച്ചുകിടക്കുന്നതു ചെറിയ ഒരു സ്ഥലത്തേക്കു മാറുക. ഉദാ: മൂലയിൽ ഒതുങ്ങുക
    2. വിനയം കാണിക്കുക, വണങ്ങുക
    3. ഒഴിഞ്ഞുമാറുക
    4. അടങ്ങുക, തീരുക, ഇല്ലാതാവുക, ശമിക്കുക
    5. ലയിക്കുക, ചേരുക, അടങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക