-
ഒത്തുക
- ചാടുക, കുതിച്ചുപൊന്തുക
- പയറ്റുക
- മുടന്തുക, തൊത്തിനടക്കുക
- മാറുക, ഒഴിഞ്ഞു മാറുക
- താളം പിടിക്കുക
-
ഓതുക
- വേദോച്ചാരണം ചെയ്യുക, മന്ത്രം ഉച്ചരിക്കുക
- പറയുക, ചൊല്ലുക
- വായിക്കുക, ചൊല്ലിപ്പഠിപ്പിക്കുക, പഠിക്കുക
- ഊതുക. (പ്ര.) ഓതിയിറക്കുക = മന്ത്രം ഓതി വിഷബാധയോ രോഗമോ ശമിപ്പിക്കുക