-
ഒന്നാം
- ഒന്നാമത്തെ വിഭാഗം, ഉത്കൃഷ്ടവിഭാഗം
- തീവണ്ടിയിലും മറ്റും ഏറ്റവും കൂടുതൽ സുഖസൗകര്യമുള്ള മുറി. ഒന്നാംതരം = മേൽത്തരം, മെച്ചപ്പെട്ട
-
ഒന്നും
- നിരർഥകമായും പ്രയോഗം. ഒന്നുമായില്ല = യാതൊരു തീരുമാനവുമായില്ല
- തീരെ മതിയായില്ല
- ഒരു കാര്യവും, യാതൊന്നും. നിഷേധക്രിയയ്ക്കു മുമ്പിൽ പ്രയോഗം. ഉദാ: ഒന്നും കണ്ടില്ല, ഒന്നും ചെയ്തില്ല