1. ഒന്നിനൊന്ന്

    1. അവ്യ.
    2. മേൽക്കുമേൽ, മുമ്പോട്ടെന്നക്രമത്തിൽ, അടിക്കടി. ഉദാ: ഒന്നിനൊന്ന് അഭിവൃദ്ധിപ്പെടുക
    3. ഒന്നിനു മറ്റൊന്നായി, സത്യവിരുദ്ധമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക