-
ഒപ്പന, -നം
- നാ.
-
ഉപമ, താരതമ്യം
-
തെളിവ്
-
പരസമ്മതം, യോജിപ്പ്
-
ഒപ്പനിരപ്പ്
-
അലങ്കരണം, ആഭരണം
-
(മുസ്ലിങ്ങളുടെ) കല്യാണപ്പന്തലിൽ വരന് ഇരിക്കാനുള്ള മണ്ഡപം, ചമയപ്പന്തൽ
-
കല്യാണത്തിനുമുമ്പ് മുസ്ലിം വധുവിനെ കൂട്ടുകാരികൾ ചേർന്ന് ഇക്കിളിപ്പെടുത്തിയും കളിയക്കിയും കയ്യടിച്ചുപാടുന്ന പാട്ട്