1. ഒമൽ

    Share screenshot
    1. കടമരത്തിൽ മീൻ ശേഖരിച്ചുവയ്ക്കാൻ പനയോലകൊണ്ട് ഉണ്ടാക്കിയ വലിയ വട്ടി (മുക്കുവൻ ഉപയോഗിക്കുന്നത്)
    2. ഒരിനം ചെറിയ കാട്ടുവൃക്ഷം, കടൽമോദകം
  2. ഓമൽ

    Share screenshot
    1. വാത്സല്യം, പ്രിയം
    2. പ്രിയപ്പെട്ട വ്യക്തി, വാത്സല്യഭാജനം
    1. ഓമന, ഓമനിക്കത്തക്ക, മനോഹരമായ, അരുമപ്പെട്ട, ഭംഗിയുള്ള
    2. വൃത്തിയുള്ള, സാധുത്വമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക