1. ഒയ്യാരം

    Share screenshot
    1. നാട്യം, ഇല്ലാത്തത് ഉണ്ടെന്നു പ്രദർശിപ്പിക്കൽ
    2. കുണുങ്ങിക്കുണുങ്ങിയുള്ള നടപ്പ്, നടപ്പിൻറെ ചന്തം, സൗന്ദര്യം
    3. കൊഞ്ചൽ, ശൃംഗാരഭാവം
    4. പൊങ്ങച്ചം, ആർഭാടം (പ്ര.) ഒയ്യാരിക്കുക = ഒയ്യാരം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക