-
ഒരു
- വി.
-
പലതല്ലാത്ത, ഏകമായ, ഒറ്റയായ
-
അവധാരകാർഥത്തിലും പ്രയോഗം, വ്യത്യസ്തമല്ലാത്ത, അന്യമല്ലാത്ത, ഒരേ, ഒറ്റ
-
അനിർദിഷ്ടവാചിയായും പ്രയോഗം, എന്തൊരു ഭംഗി ഇത്യാദി
-
ഏകദേശം, ഏതാണ്ട്
-
പേരച്ചപ്രത്യയമായും നിരർഥകമായും പ്രയോഗം. (പ്ര.) പ്രുകണക്കിൽ, പോയോരു
-
ഓരു
- -
-
"ഓർ3" നോക്കുക. ഒരു എന്നതു സമാസത്തിൽ ചിലേടത്തു കൈക്കൊള്ളുന്ന രൂപം. പേരെച്ചപ്രത്യയം. ഉദാ: കണ്ടോരു, പോയോരു, നിന്നോരു, വന്നോരു = കണ്ട ഒരു, പോയ ഒരു, നിന്ന ഒരു, വന്ന ഒരു.