അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഒരുക്കം
വട്ടംകൂട്ടൽ, ഉദ്യമം, സജ്ജീകരണം. ഉദാ: സദ്യയ്ക്ക് ഒരുക്കം ചെയ്യുക, യുദ്ധത്തിന് ഒരുക്കം ഇത്യാദി
സന്നദ്ധത
വേഷമണിയൽ, വേഷവിധാനം
തുടക്കം, യത്നം. (പ്ര.) ഒരുക്കനാൾ = ഒരുക്കമുണ്ടാക്കുന്ന നാൾ, പെരുനാളിൻറെ തലേനാൾ (ക്രിസ്തു.)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക