-
ഒരുങ്ങുക
- ക്രി.
-
തയ്യാറാകുക, സജ്ജീകരണങ്ങൾ ചെയ്യുക
-
വേഷഭൂഷാദികൾ അണിഞ്ഞു തയ്യാറാവുക
-
തുടങ്ങുക, ആരംഭിക്കുക
-
യത്നിക്കുക, ഉദ്യമിക്കുക, തുനിയുക