-
ഒറ
- നാ.
-
നൂറ് (കച്ചവടക്കാരുടെ ഭാഷ)
-
ഉറ, പാൽ പുളിപ്പിച്ചുതൈരാക്കുവാൻ അതിൽ ചേർക്കുന്ന മോര്
-
ഓറ്
- സ.നാ. ബ.വ.
-
അവർ എന്നതിൻറെ വികൃതരൂപം
-
ബഹുമാനസൂചകമായി സംജ്ഞാനാമങ്ങളോട് ചേർക്കും. ഉദാ: മാതപ്പള്ളി ഓറ്
-
ഓർ3
- സ.നാ.
-
"ഓൻ" എന്നതിൻറെ ബഹുവചനം. പേരെച്ചങ്ങളോട് ഒരു പ്രത്യയംപോലെ ചേർക്കപ്പെടുന്നു. ഉദാ: കണ്ടോർ, പകയോർ = കണ്ടവർ, പകയവർ
- നാ.
-
വടക്കൻ ദിക്കിൽ ചിലർക്കുള്ള ഒരു സ്ഥാനപ്പേര്
-
ഓർ4
- വി.
-
സമാസത്തിൽ ചിലെടത്ത് "ഒരു" കൈക്കൊള്ളുന്ന രൂപം. "ഓരു" നോക്കുക
-
ഓർ1
- -
-
"ഓരുക" എന്നതിൻറെ ധാതുരൂപം.
-
ഓർ2
- നാ.
-
ഉപ്പുരസം, സമുദ്രജലത്തിൻറെ രസം, ഇത് ചില നിലങ്ങളിൽ കൃഷിക്കു കേട് ഉണ്ടാക്കുന്നു
-
ഉറക്കെ, -ക്കനെ, ഒറ-
- അവ്യ.
-
ഉച്ചത്തിൽ, ഉറച്ച്
-
മുറുകെ, ശക്തിയായി, ഊക്കോടെ
-
ഉറ5, ഒറ
- നാ.
-
സഞ്ചി, കീശ
-
പുറഞ്ചട്ട, ആവരണം
-
പാമ്പിൻറെ പുറം ചട്ട
-
ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
-
ഇരിപ്പിടം, മാളം
-
നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)
-
ഇരുപതു പറ
-
ധാന്യങ്ങൾ അളക്കുമ്പോൾ ഓർമയ്ക്കുവേണ്ടി ഓരോ നിശ്ചിത അളവിനും (100-ന്) ഓരോ പിടി എന്ന രീതിയിൽ മാറ്റിവയ്ക്കുന്ന ധാന്യം