1. ഒറവ്

    1. നാ.
    2. ദു:ഖം, കഷ്ടത
    3. ഉറപ്പ്, വിശ്വാസം, അടുപ്പം
    4. ഉറവ്, ഊറ്റ്
  2. ഓർവ

    1. നാ.
    2. കല്ലുകെട്ടുമ്പോൾ രണ്ടുകല്ലുകൾ ചേരുന്ന ഭാഗം (കൽപ്പണിക്കാരുടെ ഭാഷ)
  3. ഓർവ

    1. നാ.
    2. ഓർമ
  4. ഔർവ

    1. വി.
    2. ഊരുവിൽനിന്ന് ഉണ്ടായ
    3. ഉർവിയെ സംബന്ധിച്ച
    4. ഊർവിനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക