-
ഒറ്റകളി
- നാ.
-
കുട്ടികളുടെ ഒരു കളി, കയ്യിൽ മറച്ചുപിടിച്ചിരിക്കുന്ന കല്ല് ഒറ്റഓ ഇരട്ടയോ എന്നുപറയാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കളി
-
ഒറ്റാക്കൾ
- നാ. ബ.വ.
-
ചാരന്മാർ, ഒറ്റാളികൾ