1. ഒറ്റമുലച്ചി

    Share screenshot
    1. കണ്ണകി (ചിലപ്പതികാരത്തിലെ നായിക. സത്യമറിയാതെ തൻറെ ഭർത്താവിനെ കഴുവേറ്റിക്കൊന്ന പാണ്ഡ്യരാജാവിനോടു കോപിച്ചു മധുരാനഗരം നശിപ്പിക്കാൻ കൺനകി തൻറെ ഇടത്തെ മുല പറിച്ചെറിഞ്ഞു ശപിച്ചു എന്നു കഥ. പലദിക്കുകളിലും ഒറ്റമുലച്ചിയെ ആരാധിക്കുന്നു)
    2. കൊടുങ്ങല്ലൂർ ഭഗവതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക