-
ഒടിയൻ1
- ഒടിയങ്ങ
-
ഒടിയൻ2
- ഒരു ഗിരിവർഗം
- ഒടിവിദ്യ പ്രയോഗിക്കുന്നവൻ, ക്ഷുദ്രക്കാരൻ, ദുർമന്ത്രവാദി
- ഒരിനം മരുന്നു ചെടി. "ഒടിയൻറെ മുമ്പിൽ മായം മറിയുക" (പഴ.)
-
ഒട്ടിയൻ
- ഒട്ടൻ (ബ.വ.) ഒട്ടിയർ
-
ഒട്ടിയാൺ, ഒഡ്യാൺ
- അരഞ്ഞാണം
- എളിയിലുണ്ടാകുന്ന ചൊറി
-
ഒറ്റയാൻ
- കൂട്ടത്തിൽ നിന്നു പിരിഞ്ഞു കാട്ടിൽ ഒറ്റക്കു സഞ്ചരിക്കുന്ന കൊമ്പനാന
- ആൺപന്നി, കാട്ടുപന്നി
- ഏകൻ, ബന്ധുക്കളാരും ഇല്ലാത്തവൻ