1. ഒട്ടൽ1

    Share screenshot
    1. പറ്റിപ്പിടിക്കൽ, പശപോലെ പറ്റിച്ചേരൽ
    2. ഒരു ചെടിയുടെ കമ്പ് ഒട്ടിച്ചു പുതിയ ഒരു ചെടി ഉണ്ടാക്കൽ, ഒട്ടുമാവ്
    3. ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചിൽ
    4. ഉൾപ്പാട്ടിലേക്കുള്ള വളവ്
    5. കാഞ്ഞിരമരത്തിൻറെ കമ്പ്, വേലികെട്ടാൻ ഉപയോഗിക്കുന്ന മുൾക്കമ്പ്
  2. ഒട്ടൽ2

    Share screenshot
    1. ആറ്റുതീരങ്ങളിലും മറ്റും സാധാരണ കാണപ്പെടുന്ന ഒരിനം ചെറിയ ഇല്ലി (മുള)
  3. ഒറ്റാൽ

    Share screenshot
    1. മീൻപിടിക്കുന്നതിന് കീഴുമേൽ രണ്ടറ്റങ്ങളും തുറന്ന കുട്ടപോലെയുള്ള ഒരുതരം ഉപകരണം
  4. ഒറ്റൽ

    Share screenshot
    1. ഒറ്റാൽ
    2. കിഴി, ഊന്നൽ
  5. ഒറ്റാൾ

    Share screenshot
    1. ചാരൻ (ബ.വ.)ഒറ്റാക്കൽ, ഒറ്റർ
    2. ഒറ്റിക്കൊടുക്കുന്നവൻ, വഞ്ചകൻ
  6. ഓടൽ1

    Share screenshot
    1. ഓട്ടം
  7. ഓടൽ2

    Share screenshot
    1. മരത്തിൽ പടർന്നുകയറുന്ന ഒരുതരം വലിയ വള്ളി, ഇതിൻറെ അരിയാട്ടി എണ്ണ എടുക്കുന്നു. ഓടമരം
    2. ഓട, ഓട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക