-
ഒറ്റി
- നാ.
-
തിരിച്ചെടുക്കാൻ അവകാശമുള്ളവണ്ണം പണമ്പറ്റിക്കൊണ്ടു വസ്തു അനുഭവത്തിനു വിട്ടുകൊടുക്കുന്ന ഏർപ്പാട്
-
ഒടി2
- നാ.
-
ഒടിവ്
-
മധ്യഭാഗം, നടുവ്, അര
-
(ഉദരഭാഗത്തുള്ള) ചുളിവ്, വലി
-
നീണ്ടുപരന്നുകിടക്കുന്ന വയലുകളുടെ ഒരുഭാഗം, പാടശേഖരം
-
വേട്ടക്കാരൻറെ മാടം, മരക്കവരകളിൽ കെട്ടുന്ന ചെറിയ വീട് (ഒളി)
-
ഒടി3
- നാ.
-
ഒട്ടരുടെ വിദ്യ, മന്ത്രവാദം, ഒടിവിദ്യ, മന്ത്രപ്രയോഗംകൊണ്ടു ശത്രു സംഹാരം, ഒരു ആഭിചാരകർമം
-
ഒടി1
- -
-
"ഒടിയുക" എന്നതിൻറെ ധാതുരൂപം.
-
ഓടി3
- നാ.
-
ഓറ്റുന്നവൻ. താരത. മുന്നോടി
-
ഓടി1
- ഭൂ.രൂ.
-
ഓട്ടം നടത്തി
-
ഓടി2
- നാ.
-
തണ്ടുവലിച്ചോ, തുഴന്നോ വേഗത്തിൽ ഓടിക്കാവുന്ന വഞ്ചി, സവാരിവഞ്ചി, കളിവള്ളം
-
കടലിൽ പോകുന്ന വലിയ വള്ളം
-
ഒറ്റുകൊടുക്കുക, ഒറ്റി-
- ക്രി.
-
രഹസ്യമായി അറിവുകൊടുക്കുക, വിശ്വാസവഞ്ചന ചെയ്യുക