1. ഒടിക്കുക

    Share screenshot
    1. ബലം പ്രയോഗിച്ചു രണ്ടുതുണ്ടാക്കുക (കമ്പുപോലെ)
    2. ഒടിവയ്ക്കുക, ക്ഷുദ്രംചെയ്യുക
    3. വിതച്ചിട്ട് മൂന്നാംനാൾ നിലം വീണ്ടും ഉഴുക
  2. ഒറ്റിക്കുക

    Share screenshot
    1. ചാരപ്രവൃത്തിചെയ്യിക്കുക
  3. ഓടിക്കുക

    Share screenshot
    1. ഓടുക എന്ന ക്രിയ ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക
    2. (വണ്ടി, കപ്പൽ മുതലായവ) മുന്നോട്ടുപായിക്കുക
    3. വേണ്ടത്ര അവധാനപൂർവമല്ലാതെ നടത്തുക, ദ്രുതഗിതിയിൽ സാധിക്കുക. ഉദാ: ഓറ്റിച്ചുവായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക