-
ഒടുക്
- കഴല
- ഒരിനം വൃക്ഷം
-
ഒറ്റുക1
- ഊടറിയുക, രഹസ്യമറിയുക, ചാരപ്രവൃത്തിനടത്തുക, വിശ്വാസവഞ്ചനചെയ്യുക
- ഒറ്റാലുകൊണ്ടു മീൻ പിടിക്കുക
- ചൂടുകിഴി ഊന്നുക
- വെരികിൻപുഴു ഞെക്കിയെടുക്കുക
- പറ്റിയിരിക്കുക
-
ഒറ്റുക2
- ഇറ്റുക, ഇറ്റിറ്റുവീഴുക, തുള്ളിതുള്ളിയായി വീഴുക
-
ഓടുക
- വിതയ്ക്കുക
- വേഗത്തിൽ നീങ്ങുക, എളുപ്പം പോവുക
- വേരെന്നപോലെ മണ്ണിലേക്ക് ഇറങ്ങുക
- തടവില്ലാതെ പ്രവഹിക്കുക, സങ്ക്രമിക്കുക
-
ഓറ്റുക
- വെരുകു പുഴു വിസർജിക്കുക, ചാരുക (മ.തി.)