-
ഒറ്റൻ
- നാ.
-
ചാരൻ, ഒറ്റാൾ, ഒറ്റുകാരൻ
-
ഒട്ടൻ
- നാ.
-
ഒരുപിന്നോക്കജാതി, ഒട്ടദേശക്കാരൻ, കുളവും കിണറും കുഴിക്കുന്നതു പ്രധാനജോലി. (സ്ത്രീ.) ഒട്ടത്തി
-
"ഒട്ടിപ്പിടിക്കുന്നത്", ചിലന്തിവല
-
ഓട്ടൻ
- നാ.
-
ഓട്ടക്കാരൻ
-
മൂന്നുതരം തുള്ളലുകളിൽ ഒന്ന്