-
ഒലി1
- "ഒലിക്കുക" എന്നതിൻറെ ധാതുരൂപം.
-
ഒലി2
- ഒച്ച, ശബ്ദം
- പ്രശസ്തി, കീർത്തി
-
ഒലി3
- പുണ്യപുരുഷൻ, സിദ്ധൻ
- രക്ഷാധികാരി, സമ്രക്ഷകൻ, കന്യകയെ വിവാഹംചെയ്തുകൊടുക്കാൻ അധികാരമുൾലയാൾ
-
ഓലി1
- ഊളൻ (കൂക്കേൻ) പുറപ്പെടുവിക്കുന്ന ശബ്ദം
- ഊളൻ (കുറുക്കൻ)
-
ഓലി2
- ഊറ്റുകുഴി, ചെറിയ കുളം
- തത്കാലത്തേക്കു കുഴിച്ച കിണറ്
- ആറ്റുമണലിൽ മാന്തിയുണ്ടാക്കുന്ന ഊറ്റുകുഴി. (പ്ര.) ഓലിആട്ടുക = മഴയത്തു മരത്തിൻറെ തടിയിൽകൂടി വെള്ളം ഒലിച്ചിറങ്ങുക
-
ഓലി3
- ഒലിവ് മരം. ഓവിയെണ്ണ = ഒലിവ് എണ്ണ