-
ഒലി1
- -
-
"ഒലിക്കുക" എന്നതിൻറെ ധാതുരൂപം.
-
ഒലി2
- നാ.
-
ഒച്ച, ശബ്ദം
-
പ്രശസ്തി, കീർത്തി
-
ഒലി3
- നാ.
-
പുണ്യപുരുഷൻ, സിദ്ധൻ
-
രക്ഷാധികാരി, സമ്രക്ഷകൻ, കന്യകയെ വിവാഹംചെയ്തുകൊടുക്കാൻ അധികാരമുൾലയാൾ
-
ഓലി1
- നാ.
-
ഊളൻ (കൂക്കേൻ) പുറപ്പെടുവിക്കുന്ന ശബ്ദം
-
ഊളൻ (കുറുക്കൻ)
-
ഓലി2
- നാ.
-
ഊറ്റുകുഴി, ചെറിയ കുളം
-
തത്കാലത്തേക്കു കുഴിച്ച കിണറ്
-
ആറ്റുമണലിൽ മാന്തിയുണ്ടാക്കുന്ന ഊറ്റുകുഴി. (പ്ര.) ഓലിആട്ടുക = മഴയത്തു മരത്തിൻറെ തടിയിൽകൂടി വെള്ളം ഒലിച്ചിറങ്ങുക
-
ഓലി3
- നാ.
-
ഒലിവ് മരം. ഓവിയെണ്ണ = ഒലിവ് എണ്ണ