-
ഒളിക്കുക
- ക്രി.
-
മറയ്ക്കുക, മൂടുക, മറ്റുള്ളവരുടെ കാഴ്ചയിലോ അറിവിലോ പെടാതാക്കുക. ഒളിച്ച്, ഒളിച്ചുവച്ച് എന്ന് അവ്യയരൂപങ്ങളിലും പ്രയോഗങ്ങൾ. (പ്ര.) ഒളിച്ചിരിക്കുക, ഒളിച്ചോടുക, ഒളിച്ചുകളിക്കുക, ഒളിച്ചുനടക്കുക, ഒളിച്ചുപോകുക, ഒളിച്ചുവയ്ക്കുക
-
ഒളിക്കുക
- ക്രി.
-
മറയുക, പതുങ്ങിയിരിക്കുക