അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഒഴിക്കുക
പകരുക, വീഴ്ത്തുക (ദ്രാവകപദാർഥം)
അകറ്റുക, ഒഴിവാക്കുക, ഉപേക്ഷിക്കുക, പുറംതള്ളുക
നിറയൊഴിക്കുക, വെടിവയ്ക്കുക
ഒഴിയുക, വിട്ടൊഴിയുക (ഒരുസ്ഥലത്തുനിന്നും) ഒഴിഞ്ഞുപോകുക, മാറുക. (പ്ര.) ഒഴിച്ചുകൂടാത്ത = ഉപേക്ഷിക്കാൻ ആകാത്ത, അത്യാവശ്യമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക