-
ഒഴിപ്പിക്കുക
- ക്രി.
-
ഒഴിക്കാൻ കാരണമാകുക (പ്രരിപ്പിക്കുക)
-
ഒഴിപ്പിച്ചു മാറ്റുക, മറ്റൊരാളുടെ കൈവശാനുഭവം വിടർത്തി സ്വന്തം കൈവശത്തിലാക്കുക, ഒറ്റി പാട്ടം വാടക എന്നിങ്ങനെ ഏതെങ്കിലും വ്യവസ്ഥയിൽ വേറൊരാൾക്കുകൊടുത്ത വസ്തു തിരിച്ചെടുക്കുക
-
ആക്രമിച്ചുതിരിച്ചോടിക്കുക, തോൽപ്പിച്ചോടിക്കുക