1. ഒഴിവ്

    Share screenshot
    1. ഒഴിയൽ, മാറൽ
    2. ജോലിയില്ലാത്ത സമയം, വിശ്രമം, വിശ്രമാവസരം, അവധിനാൾ
    3. പരിഹാരമാർഗം, നിവൃത്തി, നിർവാഹം. (പ്ര.) ഒഴിവുകാണുക = പരിഹാരമാർഗം കണ്ടുപിടിക്കുക
    4. ഒഴി (തേങ്ങയിടീൽ മുതലായവയെ സംബന്ധിച്ച)
    5. ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ, ജോലിക്ക് ആൾ ഇല്ലാതെ കിടക്കുന്ന ഉദ്യോഗസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക