1. ഒഴുക്കൻ

    Share screenshot
    1. ഒപ്പനിരപ്പായ, മിനുസമുള്ള
    2. മുകൾപ്പരപ്പിനു നിരപ്പിള്ളയ്മവരാത്ത, പണികൾ കൂടാത്ത, പകിട്ടുപണികൾ ഇല്ലാത്ത. ഉദാ: ഒഴുക്കൻ വള
    3. പുറമേ നിരപ്പുകേടു തോന്നാത്ത, സൂക്ഷ്മാർഥത്തിൽ ശരിയല്ലാത്ത, ആന്തരഭാവം വ്യക്തമല്ലാത്ത
    4. നല്ല ഒഴുക്കുള്ള ശബ്ദങ്ങൾ, അന്യോന്യം ഒന്നിലൊന്നു ലയിച്ചുള്ള, തട്ടോ തടവോ ഇല്ലാത്ത, പർക്കനല്ലാത്ത, വായിക്കുവാൻ സുഖമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക