1. ഉവ്1, ഒവ്വ്

    Share screenshot
    1. ശരി, അതേ, അങ്ങനെ തന്നെ, ഉണ്ട്
  2. ഒവ്വ്

    Share screenshot
    1. അതെ, ശരി. "ഉവ്വ്" നോക്കുക
  3. ഒവി

    Share screenshot
    1. സ്നേഹം, ഉവവി, ഉപവി
  4. ഒവ്

    Share screenshot
    1. കനംകുറഞ്ഞ പൊങ്ങുതടി
  5. ഒവ്വാ

    Share screenshot
    1. ഒക്കുകയില്ല, സാധ്യമല്ല, ഇല്ല. "ഒവ്വുക" നോക്കുക
    2. ചേരുകയില്ല, തുല്യമാവുകയില്ല
    3. സമ്മതിക്കാവുന്നതല്ല, സത്യമല്ല, ശരിയല്ല
  6. ഓവി1

    Share screenshot
    1. ഒരുതരം പ്രബന്ധം
  7. ഓവി2

    Share screenshot
    1. ഉപവി
  8. ഓവ്1

    Share screenshot
    1. ഓക്
  9. ഓവ്2

    Share screenshot
    1. നെന്മണിയുടെയും മറ്റും വാലുപോലുള്ള ഭാഗം
  10. ഔവ1, ഔവ്വ

    Share screenshot
    1. അമ്മ
    2. സരസ്വതി
    3. സുപ്രസിദ്ധ തമിഴ് കവയിത്രി ഔവ്വയാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക