-
ഓക്
- നാ.
-
ഓവ്, വെള്ളം വാർന്നുപോകാനുള്ള തൂമ്പ്, പ്രണാളി
-
ഓക
- നാ.
-
നെല്ലിൻറെ ഓക
-
ഒക്ക, -ക്കെ, ക്കവേ
- അവ്യ.
-
കൂടെ
-
മുഴുവനും, ആകെ, എല്ലാം
-
ഒന്നുചേർന്ന്, ഒപ്പം
-
ഒക്കുംവിധം, യോജിച്ചമട്ടിൽ, ഭംഗിയായി
-
ഒക്കാ
- -
-
നിഷേധരൂപം, ഒക്കുകയില്ല.
-
ഒക്ക്
- നാ.
-
ഒക്കം
-
ഓക്ക്
- നാ.
-
യൂറോപ്പിലും മറ്റുമുള്ള ഒരിനം വൃക്ഷം