-
ഓകൻ1
- വി.
-
ഓകുള്ള (ധാന്യം)
-
ഓകൻ2
- നാ.
-
ശൂദ്രൻ
-
ഓകൻ, -ച്ചൻ
- നാ.
-
കാര്യത്തിനുകൊള്ളാത്തവൻ, പിടിപ്പില്ലാത്തവൻ, ചുണകെട്ടവൻ, ബുദ്ധിശൂന്യൻ (വ്യവഹാരഭാഷ)
-
ഓഗണ
- വി.
-
ശേഖരിക്കപ്പെട്ട, ചേർക്കപ്പെട്ട
-
സ്നേഹിതങ്കാരാൽ ഉപേക്ഷിക്കപ്പെട്ട
-
ഒക്കാണി
- നാ.
-
കന്നുകാലികളെ കെട്ടാനുള്ള കരറിൻറെ അറ്റത്തിടുന്ന ചെറിയ മരയാണി, കെട്ട് ഊരിപ്പോകാതിരിക്കാൻ