1. ഓച്ചിറക്കളി

    1. നാ.
    2. മധ്യതിരുവിതാംകൂറിൽ ഓച്ചിറ എന്ന സ്ഥലത്ത് പടനിലത്തിൽ കായങ്കുളമ്രാജാവിൻറെ സൈന്യങ്ങളുടെ പരിശീലനത്തിന് ആണ്ടുതോറും മിഥുനം ഒന്നും രണ്ടും തീയതികളിൽ നടത്തിവരുന്ന വിനോദയുദ്ധം
  2. ഓച്ചിറക്കാള

    1. നാ.
    2. ഓച്ചിറ പരബ്രഹ്മസന്നിധിയിൽ നേർച്ചയായി ഉഴിഞ്ഞുവിട്ട കാള, വിത്തുകാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക