1. ഓജസ്സ്

    1. നാ.
    2. ശരീരശക്തി, ബലം, ജീവചൈതന്യം, കഴിവ്, ഉന്മേഷം
    3. രസാദികളായ സപ്തധാതുക്കളുടെ സാരാംശമായ തേജസ്സ്, ശരീരത്തിനു ബലവും പുഷ്ടിയും മറ്റും നൽക്കുന്ന ശക്തിവിശേഷം
    4. പ്രകാശം, ശോഭ, ദീപ്തി
    5. ഒരു കാവ്യഗുണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക