1. ഓടിക്കുക

  1. ക്രി.
  2. ഓടുക എന്ന ക്രിയ ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക
  3. (വണ്ടി, കപ്പൽ മുതലായവ) മുന്നോട്ടുപായിക്കുക
  4. വേണ്ടത്ര അവധാനപൂർവമല്ലാതെ നടത്തുക, ദ്രുതഗിതിയിൽ സാധിക്കുക. ഉദാ: ഓറ്റിച്ചുവായിക്കുക
 2. ഒടിക്കുക

  1. ക്രി.
  2. ബലം പ്രയോഗിച്ചു രണ്ടുതുണ്ടാക്കുക (കമ്പുപോലെ)
  3. ഒടിവയ്ക്കുക, ക്ഷുദ്രംചെയ്യുക
  4. വിതച്ചിട്ട് മൂന്നാംനാൾ നിലം വീണ്ടും ഉഴുക
 3. ഒറ്റിക്കുക

  1. ക്രി.
  2. ചാരപ്രവൃത്തിചെയ്യിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക