-
ഓടുക
- ക്രി.
-
വിതയ്ക്കുക
-
വേഗത്തിൽ നീങ്ങുക, എളുപ്പം പോവുക
-
വേരെന്നപോലെ മണ്ണിലേക്ക് ഇറങ്ങുക
-
തടവില്ലാതെ പ്രവഹിക്കുക, സങ്ക്രമിക്കുക
-
ഒടുക്
- നാ.
-
കഴല
-
ഒരിനം വൃക്ഷം
-
ഒറ്റുക1
- ക്രി.
-
ഊടറിയുക, രഹസ്യമറിയുക, ചാരപ്രവൃത്തിനടത്തുക, വിശ്വാസവഞ്ചനചെയ്യുക
-
ഒറ്റാലുകൊണ്ടു മീൻ പിടിക്കുക
-
ചൂടുകിഴി ഊന്നുക
-
വെരികിൻപുഴു ഞെക്കിയെടുക്കുക
-
പറ്റിയിരിക്കുക
-
ഒറ്റുക2
- ക്രി.
-
ഇറ്റുക, ഇറ്റിറ്റുവീഴുക, തുള്ളിതുള്ളിയായി വീഴുക
-
ഓറ്റുക
- ക്രി.
-
വെരുകു പുഴു വിസർജിക്കുക, ചാരുക (മ.തി.)