1. ഓട്ടം

  1. നാ.
  2. ഓടുക എന്നുള്ള പ്രവൃത്തി, വേഗത്തിലുള്ള നീക്കം. (പ്ര.) പടയോട്ടം = പടയേറ്റം
 2. ഒട്ടം1

  1. നാ.
  2. വിവാഹം
  3. രണ്ടുപലകകൾ തമ്മിൽ ചേർക്കുന്നതിനു കൂട്ടിത്തറയ്ക്കുന്ന മരക്കഷണം, ചട്ടക്കൂട്
  4. സന്ധി, എളി
  5. അറപ്പുവാളിൻറെ കൈപ്പിടി
  6. കന്നുകാലികൾക്കു വായിൽ മരുന്നൊഴിച്ചുകൊടുക്കുന്നതിനുള്ള മുളങ്കുഴൽ
  7. ഭാഗം, വശം, വരി
  8. പന്തയം
  9. പോരാട്ടം
  10. തോട്
 3. ഒട്ടം2

  1. നാ.
  2. തവണ, പ്രാവശ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക