1. ഓട്ടക്കൈ

    1. നാ.
    2. ദ്രവ്യം ഇരിക്കാത്ത കൈയ്, കിട്ടുന്നതെല്ലാം ചെലവാക്കുന്ന കൈ. ഓട്ടക്കൈയൻ = കൈയിലൊന്നും തങ്ങാത്തവൻ, കിട്ടുന്നതെല്ലാം ചെലവാക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക