1. ഓട്ടി

  1. നാ.
  2. ഓട്ട്, കട്ടിയുള്ള പുറന്തോട്
  3. കപ്പലോടിക്കുന്നവൻ, കപ്പിത്താൻ
  4. ഒരു ജാതി, ഓറ്റിയൻ
 2. ആളൊടി, ഒട്ടി

  1. നാ.
  2. കോട്ടയിൽ പീരങ്കി വയ്ക്കാനുള്ള പഴുത്, വെടിപ്പഴുത്
  3. കുളം മുതലായവയുടെ ചുറ്റും നടക്കാൻ അല്പം താഴ്ചയിൽ നിർമിക്കുന്ന വഴിത്താര, ആളോടി
 3. ഒട്ടി1

  1. വി.
  2. ഒട്ടിയിരിക്കുന്നവർ
 4. ഒട്ടി2

  1. ഭൂ.
  2. കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക