1. ഓട്ടൻ

  1. നാ.
  2. ഓട്ടക്കാരൻ
  3. മൂന്നുതരം തുള്ളലുകളിൽ ഒന്ന്
 2. ഒട്ടൻ

  1. നാ.
  2. ഒരുപിന്നോക്കജാതി, ഒട്ടദേശക്കാരൻ, കുളവും കിണറും കുഴിക്കുന്നതു പ്രധാനജോലി. (സ്ത്രീ.) ഒട്ടത്തി
  3. "ഒട്ടിപ്പിടിക്കുന്നത്", ചിലന്തിവല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക