1. ഓണി1

    Share screenshot
    1. വയലിൽ വെള്ളം കോരുന്നതിനു തടികൊണ്ടുണ്ടാക്കിയ ഒരു ഉപകരണം
    2. നടവഴി
    3. കോണി (പ.മ.)
  2. ഓണി2

    Share screenshot
    1. സ്വർഗവും ഭൂമിയും
    1. മാതാപിതാക്കന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക