-
ഓതൻ
- വി.
-
ഈറൻ, നനഞ്ഞ
-
ഒത്താൻ, ഒസ്സാൻ
- നാ.
-
മുസ്ലിം ക്ഷുരകൻ
-
ഓത്തൻ
- നാ.
-
വേദം പഠിച്ചവൻ
-
തോളിനുതാഴെ കൈമുട്ടിനു മീതെയുള്ള ഒരു മർമം
-
ഓദനി
- നാ.
-
കുറുന്തോട്ടി