1. ഉതി1, ഒതി

    Share screenshot
    1. തുരുത്തി, ഉല
    2. ഒരിനം വൃക്ഷം, കലയം, അജശൃംഗി
    3. ഒരു വൃക്ഷം, നീർപ്പൊങ്ങളം
    4. ചേമ്പും മറ്റും നടുന്നതിനു കിളച്ചു നെടുനീളത്തിൽ ഉയർത്തിയുണ്ടാക്കുന്ന സ്ഥലം, വാരം, വരമ്പ്
  2. ഒത

    Share screenshot
    1. ഉത, താങ്ങ്, ഊന്ന്
    2. ഉതയ്ക്കൽ, അടി, ചവിട്ട്
  3. ഒത്ത

    Share screenshot
    1. യോജിച്ച, ചേർച്ചയുള്ള, അനുസരിച്ച, തക്ക
    2. തുല്യമായ, സദൃശമായ
    3. ചേർന്ന, കൂടിയ, ഉള്ള
    4. നിരപ്പുള്ള
    5. ശരിയായ
  4. ഒത്തു

    Share screenshot
    1. ചേർന്നു, കൂടി
  5. ഒത്ത്1

    Share screenshot
    1. ഒരുമിച്ച്, ചേർന്ന്. ഉദാ: ഒത്തുചേരുക
    2. തുല്യമായി (പ്ര.) ഒത്തുകളി, ഒത്തുകൂടുക, ഒത്തുചേരുക, ഒത്തുതീർപ്പ്, ഒത്തുനിൽക്കുക, ഒത്തുമൂളുക, ഒത്തൊരുമിക്കുക ഇത്യാദി
  6. ഓത1

    Share screenshot
    1. സമുദ്രം
  7. ഓത2

    Share screenshot
    1. നെയ്ത. "ഓതപ്രാത" നോക്കുക
  8. ഓതി1

    Share screenshot
    1. ഓഹരി, ഭാഗം
  9. ഓതി2

    Share screenshot
    1. കാലം
  10. ഓതു

    Share screenshot
    1. ചൂച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക