-
ഒപ്പം
- തുല്യമായി, ഒരുപോലെ
- ഒരേകാലത്ത്, ഒരേ സ്ഥാനത്ത്, ഒന്നിച്ച്
- കൂടെ, സമീപത്ത്, അടുക്കൽ. (പ്ര.) ഒപ്പത്തിനൊപ്പം = സമനിലയിൽ, പകരത്തിനു പകരം
- സാദൃശ്യം, തുല്യത
- നിരപ്പ്, മിനുസം. ഉദാ: ഒപ്പുനിരപ്പ്
-
ഓപ്പം
- മിനുസപ്പെടുത്തൽ
- നിരപ്പ്, മിനുസം, ഭംഗി, മേനി, ശോഭ