-
ഓമ്പുക
- ക്രി.
-
രക്ഷിക്കുക
-
ഓമനിക്കുക, താലോലിക്കുക, തഴുകുക, തടവുക
-
കോതിവെടിപ്പാക്കുക
-
നേർമയാക്കുക
-
വസ്ത്രങ്ങൾ വെള്ളത്തിൽ മുക്കിപ്പിഴിയുക (പ.മ.)