-
ഒമൽ
- കടമരത്തിൽ മീൻ ശേഖരിച്ചുവയ്ക്കാൻ പനയോലകൊണ്ട് ഉണ്ടാക്കിയ വലിയ വട്ടി (മുക്കുവൻ ഉപയോഗിക്കുന്നത്)
- ഒരിനം ചെറിയ കാട്ടുവൃക്ഷം, കടൽമോദകം
-
ഓമൽ
- വാത്സല്യം, പ്രിയം
- പ്രിയപ്പെട്ട വ്യക്തി, വാത്സല്യഭാജനം
- ഓമന, ഓമനിക്കത്തക്ക, മനോഹരമായ, അരുമപ്പെട്ട, ഭംഗിയുള്ള
- വൃത്തിയുള്ള, സാധുത്വമുള്ള