1. ഒമ്മ

    Share screenshot
    1. ഒപ്പം, തുല്യത, സാദൃശ്യം
  2. ഓമ1

    Share screenshot
    1. ഒരുജാതി മരം, കപ്പളം, പപ്പമരം, കർമോസ്
  3. ഓമ2

    Share screenshot
    1. തൂണിൻറെ കീഴ്ഭാഗത്ത് ഉറപ്പിനും ഭംഗിക്കും വേണ്ടി വയ്ക്കുന്ന തുണ്ടുതടിയോ കല്ലോ
  4. ഔമ

    Share screenshot
    1. ചണംകൊണ്ട് ഉണ്ടാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക