-
ഓരാത്ത
- വി.
-
ഓർക്കാത്ത, ഓർമിക്കാത്ത
-
ഒരുത്തി
- സ.നാ.
-
ഒരു സ്ത്രീ, ഒരുവൾ
-
ഓരാതെ
- അവ്യ.
-
(നിഷേധതൻവിന) ഓർക്കാതെ, വിചാരിച്ചിരിക്കാതെ, അറിയാതെ, അറിവില്ലാതെ
-
ഔറത്ത്
- നാ.
-
നഗ്നത, ഗൃഹ്യസ്ഥാനം