1. ഓരാൻ

    1. നാ.
    2. വയലിൽ കളപറിക്കുന്ന ഒന്നാമത്തെ ഘട്ടം. ഓരാൻപൊരി = ആദ്യത്തെ കളപറിക്കൽ; ഈരാൻപൊരി = രണ്ടാം പ്രാവശ്യം കളപറിക്കൽ (പ.മ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക