-
ഓറക്കിൽ
- നാ.
-
വെളിപാട്
-
ഉവർകാലി, ഓർക്കാലി
- നാ.
-
ഉപ്പുവെള്ളത്തിൽ കിടക്കാൻ ഇഷ്ടപ്പെടുന്ന എരുമയും മറ്റും
-
ഓർക്കൽ
- നാ.
-
ഓർമിക്കൽ, സ്മരിക്കൽ, സ്മരണം, സ്മൃതി
-
ഓർക്കാലി
- നാ.
-
ഉവർകാലി