1. ഒസു

    Share screenshot
    1. മുസ്ലിങ്ങൾ പ്രാർഥനയ്ക്കുമുമ്പു നടത്തുന്ന അവയവശുചീകരണം
  2. ഒസ്സാ, ഒസാൻ

    Share screenshot
    1. ക്ഷുരകൻ (മുസ്ലിംഭാഷ) (സ്ത്രീ.) ഒസാത്തി
  3. ഓച, ഓശ

    Share screenshot
    1. ശബ്ദം
    2. കീർത്തി
  4. ഓസ്സ്

    Share screenshot
    1. സൗജന്യം. ഓസുക = പ്രതിഫലംകൊടുക്കാതെ കൈപ്പറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക